Artwork

محتوای ارائه شده توسط Abdulla Thengilan. تمام محتوای پادکست شامل قسمت‌ها، گرافیک‌ها و توضیحات پادکست مستقیماً توسط Abdulla Thengilan یا شریک پلتفرم پادکست آن‌ها آپلود و ارائه می‌شوند. اگر فکر می‌کنید شخصی بدون اجازه شما از اثر دارای حق نسخه‌برداری شما استفاده می‌کند، می‌توانید روندی که در اینجا شرح داده شده است را دنبال کنید.https://fa.player.fm/legal
Player FM - برنامه پادکست
با برنامه Player FM !

മദ്രസ അധ്യായന വര്‍ഷാരംഭം JUNE 01 | SAMASTHA ONLINE

31:43
 
اشتراک گذاری
 
Manage episode 313599315 series 3277492
محتوای ارائه شده توسط Abdulla Thengilan. تمام محتوای پادکست شامل قسمت‌ها، گرافیک‌ها و توضیحات پادکست مستقیماً توسط Abdulla Thengilan یا شریک پلتفرم پادکست آن‌ها آپلود و ارائه می‌شوند. اگر فکر می‌کنید شخصی بدون اجازه شما از اثر دارای حق نسخه‌برداری شما استفاده می‌کند، می‌توانید روندی که در اینجا شرح داده شده است را دنبال کنید.https://fa.player.fm/legal

മദ്രസ അധ്യായന വര്‍ഷാരംഭം

1926ൽ രൂപീകൃത മായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ 100-ആം വാർഷികത്തിനുള്ള തയ്യാറെടുപ്പിലാണ്. മാതൃകപരമായ നിരവധി പ്രവർത്തനത്തിലൂടെ ലോകത്തു സമാനതകലില്ലാത്ത പ്രസ്ഥാനമായി സമസ്ത മാറിയിരിക്കുന്നു. സമസ്തയുടെ ഏറ്റവും വലിയ പോഷകഘടകമാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌.

10291മദ്രസ്സകൾ, പന്ത്രണ്ട് ലക്ഷം കുട്ടികൾ, ഒരുലക്ഷം മുഅല്ലിംകൾ ഉൾക്കൊള്ളുന്ന ഈ സംവിധാനം വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. കോവിഡ് -19പശ്ചാത്തലത്തിൽ മദ്രസകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തതിനാൽ നാം ഓൺലൈൻ പഠനത്തെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ അദ്ധ്യായന വർഷം നാം നടത്തിയ ഓൺലൈൻ ക്ലാസ് പരക്കെ പ്രശംസിക്കപ്പെട്ടതാണ്. ഈ വർഷം കൂടുതൽ മികവോടെ, കാര്യക്ഷമതയോടെ ഓൺലൈൻ മദ്രസ്സ ക്ലാസ് സംവിധാനിച്ച വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു.

അറിവിന്റെ ലോകത്തേക്ക് കാലെടുത്തു വെക്കുന്ന കുരുന്നുകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയതങ്ങളുടെ സന്ദേശം

നാളെരാവിലെ 09:30 ന് സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ് ചാനലില്‍

#skimvb2021 #samasthaonline2021 #samsthaonline #freshersmeet2021 #onlinesamstha

  continue reading

27 قسمت

Artwork
iconاشتراک گذاری
 
همه قسمت ها

×
 
Loading …

به Player FM خوش آمدید!

Player FM در سراسر وب را برای یافتن پادکست های با کیفیت اسکن می کند تا همین الان لذت ببرید. این بهترین برنامه ی پادکست است که در اندروید، آیفون و وب کار می کند. ثبت نام کنید تا اشتراک های شما در بین دستگاه های مختلف همگام سازی شود.

راهنمای مرجع سریع