Artwork

محتوای ارائه شده توسط S Gopalakrishnan. تمام محتوای پادکست شامل قسمت‌ها، گرافیک‌ها و توضیحات پادکست مستقیماً توسط S Gopalakrishnan یا شریک پلتفرم پادکست آن‌ها آپلود و ارائه می‌شوند. اگر فکر می‌کنید شخصی بدون اجازه شما از اثر دارای حق نسخه‌برداری شما استفاده می‌کند، می‌توانید روندی که در اینجا شرح داده شده است را دنبال کنید.https://fa.player.fm/legal
Player FM - برنامه پادکست
با برنامه Player FM !

ബാലൻ മുതൽ തൊണ്ടിമുതൽ വരെ Interview with Prasanth Vijay on history of sound in Malayalam cinema Dilli Dali 95/2021

48:31
 
اشتراک گذاری
 
Manage episode 303299918 series 2709244
محتوای ارائه شده توسط S Gopalakrishnan. تمام محتوای پادکست شامل قسمت‌ها، گرافیک‌ها و توضیحات پادکست مستقیماً توسط S Gopalakrishnan یا شریک پلتفرم پادکست آن‌ها آپلود و ارائه می‌شوند. اگر فکر می‌کنید شخصی بدون اجازه شما از اثر دارای حق نسخه‌برداری شما استفاده می‌کند، می‌توانید روندی که در اینجا شرح داده شده است را دنبال کنید.https://fa.player.fm/legal

മലയാളസിനിമയിലെ ശബ്ദത്തിന്റെ 83 വർഷങ്ങളിലൂടെയുള്ള പരിണാമത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് പുതിയതലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനും ചലച്ചിത്രചരിത്രകാരനുമായ പ്രശാന്ത് വിജയ് . The Life in Sounds : Paradigm shifts in the capture of diegetic sounds in Malayalam cinema and its impact എന്ന അദ്ദേഹത്തിൻ്റെ പഠനത്തെ ആസ്‌പദമാക്കിയുള്ള സംഭാഷണമാണിത് . ലോകസിനിമയിലെ ശബ്ദലേഖനചരിത്രവും , ഇന്ത്യയിലെ അതിൻ്റെ വികാസപരിണാമങ്ങളും എങ്ങനെ മലയാളസിനിമയിൽ ബാലനിലും നീലക്കുയിലിലും പിന്നീടുള്ള ആറുപതിറ്റാണ്ടുകളിലും പ്രതിഫലിച്ചു എന്ന് പ്രശാന്ത് പറയുന്നു . നിശ്ശബ്ദചിത്രമായിരുന്ന 'മാർത്താണ്ഡവർമ്മ ' എങ്ങനെ പറയാനായി വെമ്പി ? 'ഓളവും തീരവും ' മുതൽ വന്ന മാറ്റങ്ങൾ , അടൂരും അരവിന്ദനും എന്തുകൊണ്ട് ശബ്ദബോധത്തിൽ മുൻപേ പറന്ന പക്ഷികൾ ? കമ്പോളസിനിമകളിലെ സൂക്ഷ്‌മശബ്ദദർശികൾ ആരൊക്കെ ? synchronized sound recording ഉം പുതിയ മലയാളസിനിമകളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ പ്രശാന്ത് വിജയ് സംസാരിക്കുന്നു .

ദില്ലി ദാലിയിലേക്ക് സ്വാഗതം .

സ്നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ

928 സെപ്റ്റംബർ 2021 ഡൽഹി

  continue reading

478 قسمت

Artwork
iconاشتراک گذاری
 
همه قسمت ها

×
 
Loading …

به Player FM خوش آمدید!

Player FM در سراسر وب را برای یافتن پادکست های با کیفیت اسکن می کند تا همین الان لذت ببرید. این بهترین برنامه ی پادکست است که در اندروید، آیفون و وب کار می کند. ثبت نام کنید تا اشتراک های شما در بین دستگاه های مختلف همگام سازی شود.

راهنمای مرجع سریع

در حین کاوش به این نمایش گوش دهید
پخش